WELCOME TO GUPS THALAVOOR

WELCOME TO Govt.UPSchool,THALAVOOR....തലവൂര്‍ ഗവ.യു.പി.എസ്സിലേക്ക് സ്വാഗതം

Wednesday, October 9, 2013

ആകാശവാണിയില്‍

2013 ഒക്ടോബര്‍ 5നാണ് ‌ഞങ്ങള്‍ ബാലലോകത്തിന്റെ recording നായി തിരുവനന്തപുരം ആകാശവാണിയില്‍ പോയത്.വളരെ രസകരമായ യാത്രയായിരുന്നു.രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ സ്റ്റുഡിയോയിലായിരുന്നു.അതുകഴിഞ്ഞ് ശംഖുമുഖം കടല്‍പ്പുറത്ത് കുറച്ചുനേരം....









No comments:

Post a Comment