WELCOME TO GUPS THALAVOOR

WELCOME TO Govt.UPSchool,THALAVOOR....തലവൂര്‍ ഗവ.യു.പി.എസ്സിലേക്ക് സ്വാഗതം

Sunday, June 29, 2014

അഭിമുഖം



കൃഷിശാസ്ത്രജ്ഞ ലേഖാമാഡവുമയി നടത്തിയഅഭിമുഖം

കൃഷി വിജ്ഞാനകേന്ദ്രത്തിലേക്ക്.....പഠനയാത്ര


സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദരത്തില്‍...
റോസയിലെ ബഡിങ് ഇങ്ങനെ...
ഗ്രാഫ്റ്റിങ്
ലെയറിങ്
എയര്‍ ലെയറങ്
പോളിഹൗസ് എങ്ങനെ....
പോളിഹൗസനുള്ളില്‍
 
മീനകളെ നിരീക്ഷിക്കാം.....

പാറ്റുയന്ത്രം


പഠനയാത്ര-ക്ലാസ് 7

Saturday, June 28, 2014

vayana varam

കെ.കെ.നായര്‍ സ്മാരകഎന്‍ഡോവ്മെന്‍റ്  ഉപയോഗിച്ച് വാങ്ങിയപുസ്തകങ്ങളുടെ പ്രദര്‍ശനം

ഉദ്ഘാടനം   -താമരക്കുടി ശ്രീ കരുണാകരന്‍മാഷ്
ശ്രീ പി.എന്‍.പണിക്കരുടെ കൊച്ചുമകന്‍  ക്യപ്റ്റന്‍ രാജനെ ആദരിക്കന്നു
വായനവാരത്തോടനുബന്ധിച്ച് നടന്ന വിവിധമത്സരങ്ങളിലെവിജയികള്‍ക്കുള്ള സമ്മാന വിതരണം

വായിച്ചു വളരൂ..........
വായനയും പാട്ടും
വായനദിനം എന്തിന്.......രാധാമണിടിച്ചര്‍

                                             Message from H'bleEdnal Minister Abdu Rub

Friday, June 20, 2014

Arts Club inauguration


ആര്‍ട്സ് ക്ലബ്ഉദ്ഘാടനം ബഹു.കുളക്കട എ.ഇ.ഒ
ശ്രീമതി സുജാത
                                                 ( പ്രശസ്തവയലിനിസ്റ്റ്)

                                               


വെട്ടിക്കവല അജയകുമാറിനെ ആദരിക്കുന്നു
നന്ദി-ആര്ട്സ് ക്ലബ് കണ്‍വീനര്‍ ശ്രീ ഹരികുമാര്‍
സംഗീതമിങ്ങനെ.....
ശ്രീ അജയകുമാറിനൊപ്പം  വയലിന്‍ ആസ്വദിക്കുന്ന കുരുന്നുകള്‍...
ചിന്തുമാഷിന്‍റെ മൃദംഗം...

ആനന്ദഭൈരവി-പ്രദര്‍ശന ഹാള്‍



                         


Sunday, June 15, 2014

                                        

                                       അഭിനന്ദനങ്ങള്‍

എല്‍.എസ്.എസ്.പരീക്ഷവിജയിയായ അനു അച്ചന്‍കുഞ്ഞിനും യു.എസ്.എസ് പരീക്ഷ വിജയിച്ച വിഷ്ണു പ്രീയയ്ക്കും
Anu Achankunju(LSS) 
                                                   Vishnupriya (USS)

 
                             ശാസ്ത്രപ്രതിഭയ്ക്കുള്ള ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ                                          
അംശി (ക്ലാസ് 7)

Tuesday, June 10, 2014

Paristhithi dinaghosham

ജി.യു.പി.എസ്. തലവൂര്‍
പരിസ്ഥിതി ദിനാഘോഷവും
സയന്‍സ് ക്ലബ് ഉദ്ഘാടനവും
      2014 ജൂണ്‍ 5 ന്
രാവിലെ 9.45ന് 
പ്രത്യേക അസംബ്ളി
  പരിസ്ഥിതിദിനസന്ദേശം
10 മുതല്‍ വൃക്ഷത്തൈ നടീല്‍
11 ന് പരിസരശുചീകരണം
2മണിക്ക് 
പരിസ്ഥിതിദിനചിത്ര പ്രദര്‍ശനം
 കവിതകള്‍-  

     മരത്തിനുസ്തുതി (സുഗതകുമാരി),

     ഇനി വരുന്നൊരുതലമുറയ്ക്ക്

     (ഇഞ്ചക്കാട് ബാലചന്ദ്രന്‍)

2.30ന് 
പരിസ്ഥിതിദിന സെമിനാര്‍
അവതരണം -സ്വാതിമോഹന്‍
തുടര്‍ന്ന് ചര്‍ച്ച
പരിസ്ഥിതിദിനവീഡിയോപ്രദര്‍ശനം
paristhithi dina sandesam

ഇനി ഒരു മരം നട്ടാലോ....










പരിസ്ഥിതിദിന പ്രതിജ്ഞ



Science Club Inauguration

                                           Science Club Inauguration by Sri.Aravindakshan Pillai
                                                                    H.M. in charge
                                                            Welcome Speech