WELCOME TO GUPS THALAVOOR

WELCOME TO Govt.UPSchool,THALAVOOR....തലവൂര്‍ ഗവ.യു.പി.എസ്സിലേക്ക് സ്വാഗതം

Thursday, August 20, 2015

Charithram parayunna Prasnothari= Swathanthriyadinaghosham



The First Place- Team    Bappuji 




Inauguration by Smt.Lizy Varghese, H.M




Declares the Score-Smt.Minimol

Quiz Master Somanatha Sarma/S



Tuesday, August 4, 2015

അബ്ദുള്‍ കലാമിന് ആദരപൂര്‍വം

 
ഡോ.കലാമിന് പ്രണാമം... ശാസത്രക്ലബ്
കലാം അനുസ്മരണം-ഗായത്രി, ശാസ്ത്രക്ലബ് സെക്രട്ടറി

ഡോ.കലാമിനാ ആദരം

Add caption




കലാം സ്മരണിക പ്രകാശനത്തിനായി...



Monday, June 29, 2015

ലഹരിവിരുദ്ധദിനം

പ്രത്യേക അസംബ്ളി

ലഹരിവിരുദ്ധപ്രതിജ്ഞ

Sunday, June 21, 2015

വായനദിനാചരണം

 
 വായനദിനത്തല്‍ ആര്യയോടൊപ്പം
 
Pledge

പുസ്തക പ്രദര്‍ശനം , പി.എന്‍ പണിക്കര്‍ വീഡിയോ പ്രദര്‍ശനം

Pledge
 
 വായിച്ചു രസിക്കുന്നു ഞങ്ങള്‍


വായനവാരം തലവൂര്‍ യു.പി..എസില്‍

                                               ഗവ.യു.പി.എസ് തലവൂര്‍
                                                വായനവാരാഘോഷം

ജൂണ്‍ 19
                        പി.എന്‍ പണിക്കര്‍ അനുസ്മരണം
                    
          പൂര്‍വ വിദ്യാര്‍ത്ഥിനിയും മികച്ച പ്രാസംഗികയുമായ
                        കുമാരി ആര്യാദേവിയുമായി കുട്ടികള്‍ സംവദിക്കുന്നു.
                                  വായനദിന പ്രതിജ്ഞ
                       
       ചങ്ങന്പുഴ കവിതകള്‍ വായിച്ചു്,ചൊല്ലി ആസ്വദിക്കുന്നു

                                പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനം

                                  കുട്ടികള്‍ക്ക് പുസ്തകവിതരണം

     വായനയുടെ വളര്‍ത്തച്ഛന്‍  പി.എന്‍ പണിക്കര്‍-വീഡിയോ പ്രദര്‍ശനം





സ്വാഗതം




കുമാരീ ആര്യാദേവി

വായനദിന പ്രതിജ്ഞ


പുസ്തക പ്രദര്‍ശനം



വായിച്ചു രസിക്കാം


നന്ദി-AjayaKumar

ഒരു ഉപഹാരം


ജൂണ്‍ 20,21
                  
                            കുട്ടികള്‍ തങ്ങള്‍ക്കുകിട്ടിയ പുസ്തകങ്ങള്‍ വായിച്ച് ആസ്വാദനകുറിപ്പുകളും പോസ്റ്റുറുകളും തയ്യാറാക്കുന്നു.
ജൂണ്‍ 22
 വായന വിവിധ ഭാഷകളില്‍ ...
ജൂണ്‍ 23,24
ക്ലാസ് തല വായനമല്‍സരങ്ങള്‍, പുസ്കകം പരിചയപ്പെടുത്തല്‍ ,ചിത്രവായന  ......

ജൂണ്‍  25
                     വായനവാരാഘോഷം സമാപനം  -വായനയുടെ തുടക്കവും
                         പ്രശ്നോത്തരി
                        സമ്മാനദാനം

Monday, June 8, 2015

paristhithi dinacharanam

Paristhithi dina sandesavum Sasthra nadaka pradarshanavum

                                                            





Ethente Maram

Congratulations !