WELCOME TO GUPS THALAVOOR
Friday, January 17, 2014
Wednesday, December 11, 2013
Friday, November 8, 2013
Tuesday, November 5, 2013
Friday, October 11, 2013
Thursday, October 10, 2013
ക്ലാസ് പി.റ്റി.എ. ലൈബ്രറിയിലായാല്......
ക്ലാസ്.പി.റ്റി.എ. ലൈബ്രറിയിലാക്കിയാല് രണ്ടുണ്ട് കാര്യം....ക്ലാസ്.പി.റ്റി.എ.മാത്രമല്ല,ലൈബ്രറിയുടെ പ്രവര്‍ത്തനവും രക്ഷകര്ത്താവിനറിയാം...അറിയിക്കാം...
ഒന്നാം ടേമിലെ പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനോടൊപ്പം സ്കൂളിലെ മറ്റുപ്രവര്‍ത്തനങ്ങളും രക്ഷിതാക്കള്‍ അറിയണമല്ലോ...
കുട്ടികള്‍ക്ക് നേരിട്ട് ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുക്കാം...
അമ്മമാര്‍ക്കും ഈ പുസ്തകം വായിക്കാം.. വായിക്കണം...അഭിപ്രായവും അറിയിക്കണം...

Subscribe to:
Posts (Atom)