WELCOME TO GUPS THALAVOOR

WELCOME TO Govt.UPSchool,THALAVOOR....തലവൂര്‍ ഗവ.യു.പി.എസ്സിലേക്ക് സ്വാഗതം

Wednesday, December 11, 2013

കുളക്കട സബ്ബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവത്തില്‍ ഓവറാള്‍ നേടിയ തലവൂര്‍,ഗവ.യു.പി.സ്കൂള്‍ ടിം

കുളക്കട സബ്ബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍
സംസ്കൃതോത്സവത്തില്‍ ഓവറാള്‍ നേടിയ
തലവൂര്‍,ഗവ.യു.പി.സ്കൂള്‍ ടിം

Thursday, October 10, 2013

ക്ലാസ് പി.റ്റി.എ. ലൈബ്രറിയിലായാല്‍......

ക്ലാസ്.പി.റ്റി.എ. ലൈബ്രറിയിലാക്കിയാല്‍ രണ്ടുണ്ട് കാര്യം....ക്ലാസ്.പി.റ്റി.എ.മാത്രമല്ല,ലൈബ്രറിയുടെ പ്രവര്‍ത്തനവും രക്ഷകര്‍ത്താവിനറിയാം...അറിയിക്കാം...
ഒന്നാം ടേമിലെ പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനോടൊപ്പം സ്കൂളിലെ മറ്റുപ്രവര്‍ത്തനങ്ങളും രക്ഷിതാക്കള്‍ അറിയണമല്ലോ...
കുട്ടികള്‍ക്ക് നേരിട്ട് ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുക്കാം...
അമ്മമാര്‍ക്കും ഈ പുസ്തകം വായിക്കാം.. വായിക്കണം...അഭിപ്രായവും അറിയിക്കണം...

Wednesday, October 9, 2013

ആകാശവാണിയില്‍

2013 ഒക്ടോബര്‍ 5നാണ് ‌ഞങ്ങള്‍ ബാലലോകത്തിന്റെ recording നായി തിരുവനന്തപുരം ആകാശവാണിയില്‍ പോയത്.വളരെ രസകരമായ യാത്രയായിരുന്നു.രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ സ്റ്റുഡിയോയിലായിരുന്നു.അതുകഴിഞ്ഞ് ശംഖുമുഖം കടല്‍പ്പുറത്ത് കുറച്ചുനേരം....